المدة الزمنية 6:27

രുചിയില്‍ കേമന്‍ പള്ളത്തി ഫ്രൈ തന്നെ | Restaurant Style Pallathi Fry | Simple and Easy Recipe

بواسطة Livestories
6 830 مشاهدة
0
97
تم نشره في 2020/08/05

കരിമീനോട് സാദൃശ്യമുള്ള ഒരു ചെറിയ മീനാണ് പള്ളത്തി. പള്ളത്തി ഫ്രൈ ചെയ്തതിനാണ് കൂടുതല്‍ ടേസ്റ്റ്. ചോറിന്റെ കൂടെ കഴിക്കാന്‍ പറ്റിയ നല്ലൊരു സൈഡ് ഡിഷാണിത്. ഇത് നിങ്ങള്‍ക്ക് ഇഷ്ടമായെങ്കില്‍ രസകരവും വ്യത്യസ്തവുമായ ഞങ്ങളുടെ യൂടൂബ് ചാനൽ Subscribe ചെയ്യുക... നിങ്ങളുടെ ഇഷ്ടം Like ആയും അഭിപ്രായങ്ങൾ Comment ആയും അറിയിക്കുമല്ലോ... ചേരുവകള്‍ പള്ളത്തി - 500 ഗ്രാം മുളകുപൊടി - 1 ടീസ്പൂണ്‍ കാശ്മീരി മുളകുപൊടി - 1/2 ടീസ്പൂണ്‍ മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍ കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍ കറിവേപ്പില - 3 തണ്ട് ഉപ്പ് - പാകത്തിന് എണ്ണ - ആവശ്യത്തിന് #pallathifry #restaurantstyle #kochi

الفئة

عرض المزيد

تعليقات - 19